നി​ര്‍​ഭ​യ കേ​ന്ദ്ര​ത്തി​ലെ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി

238

കൊ​ല്ലം: നി​ര്‍​ഭ​യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. കൊ​ല്ലം നി​ര്‍​ഭ​യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു​പോ​യ കു​ട്ടി​ക​ള്‍ മ​ട​ങ്ങി​വ​ന്നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NO COMMENTS