നിപ ​വൈറസ്​ ;​ കോഴിക്കോട്ട്​ ഒരാള്‍ കൂടി മരിച്ചു

189

കോഴിക്കോട്​: നിപ ​വൈറസ്​ ബാധിച്ച്‌​ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന​ ഒരാള്‍ കൂടി മരിച്ചു. ബാലുശ്ശേരിക്കടുത്ത്​​ കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത്​ രസിന്‍(25) ആണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ നിപ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 17 ആയി.

NO COMMENTS