ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിനു തീപിടിച്ചു; രണ്ടു മരണം

205

കൊച്ചി: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിനു തീപിടിച്ചു രണ്ടു പേര്‍ മരിച്ചു. മൂവാറ്റുപുഴ മീന്‍കുന്നത്താണു സംഭവം.
വയനാട്ടില്‍നിന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്. അപകടത്തില്‍ പരുക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.