എക്‌സൈസ് വിഭാഗം സര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് ടി പി രാമകൃഷ്‍ണന്‍

204

എക്‌സൈസ് വിഭാഗം സര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്‍ണന്‍. ഇക്കാര്യം ശ്രദ്ധിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിയമവിധേയായിരിക്കുവാന്‍ കര്‍ശന നി‍ര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ടി പി രാമകൃഷ്‍‌ണന്‍ പറഞ്ഞു. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്‍ണന്‍