ഓണപ്പരീക്ഷ ഓഗസ്റ്റ് 29 മുതല്‍

260

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇത്തവണത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 29ന് ആരംഭിക്കും.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകളാണ് ഓഗസ്റ്റ് 29ന് ആരംഭിക്കുന്നത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ ഓഗസ്റ്റ് 30നു പരീക്ഷ തുടങ്ങും.
സെപ്റ്റംബര്‍ ഏഴിന് പരീക്ഷ അവസാനിക്കും.