കേരളത്തിൽ ആഭ്യന്തര അടിയന്തരാവസ്ഥയെന്ന് കെ എം മാണി

181

കോട്ടയം: കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ആഭ്യന്തര അടിയന്തരാവസ്ഥയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി.
കഴിഞ്ഞദിവസം കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരെ നടന്ന സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതും അടച്ചിട്ടതും അംഗീകരിക്കാനാവില്ലെന്നും മാണി പറഞ്ഞു.