സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്കു പരുക്കേറ്റു

186

ലപ്പുറം∙ കോട്ടയ്ക്കൽ ചെറുകുന്നിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. എട്ടുപേർക്കു പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരം. തിരൂരിൽനിന്നു മഞ്ചേരിയിലേക്കു പോവുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ പത്തോടെയായിരുന്നു അപകടം.