പരിയാരത്ത് പാചകവാതക ടാങ്കറും ലോറിയും കുട്ടിയിടിച്ചു

174

പരിയാരം∙ ദേശീയപാത പരിയാരം സകൂളിനു സമീപം പാചകവാതക ടാങ്കറും ലോറിയും കുട്ടിയിടിച്ചു. പ്രാഥമിക പരിശോധനയിൽ പാചകവാതക ചോർച്ചയില്ലെങ്കിലും മുൻകരുതലിനായി പൊലീസ് വാഹന ഗതാഗതം തിരിച്ചുവിടുകയും വൈദ്യുതി ബന്ധം വിചേദിക്കുകയും ചെയ്തു. ഇന്നു രാവിലെ മഗ്ളൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്കു പാചക വാതകമായി പോവുകയായിരു ടാങ്കർ, എതിരെ വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിയാരം പൊലീസും അഗ്നിശമന വിഭാഗവും സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.