ഓട്ടോയിൽ പിക്കപ്പ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

159

കണ്ണൂർ ∙ കൂത്തുപറമ്പ് നിർമലഗിരിയിൽ ഓട്ടോയിൽ പിക്കപ്പ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. രാത്രി 7.15 നാണ് സംഭവം.