അമ്പെയ്ത്തിലും നിരാശ

183

അമ്പെയ്ത്തിൽ കൊളംബിയയെ 3–2നു തോൽപിച്ച് ക്വാർട്ടറിൽ കടന്ന ഇന്ത്യൻ വനിതാ ടീം അവിടെ റഷ്യയ്ക്കു മുന്നിൽ വീണു. കടുത്ത പോരാട്ടത്തിൽ ഷൂട്ടൗട്ടിലായിരുന്നു ദീപിക കുമാരി, ബോംബെയ്‌ല ദേവി, ലക്ഷ്മിറാണി മാജി എന്നിവരടങ്ങുന്ന ടീമിന്റെ തോൽവി. 2012 ലണ്ടനിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായിരുന്നു.