വിജയ് മല്യക്ക് ജാമ്യമില്ലാ വാറണ്ട്

179

വിജയ് മല്യക്ക് ജാമ്യമില്ലാ വാറണ്ട്. വണ്ടിചെക്ക് കേസിലാണ് വിജയ് മല്യക്കെതിരെ ദില്ലി പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. നവംബർ നാലിന് മുമ്പ് മല്യ കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ലണ്ടനിലുള്ള മല്യക്ക് വാറണ്ട് കൈമാറാൻ കോടതി വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.