കൊല്ലത്ത് സിപിഎം – സിപിഐ സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

213

കൊല്ലം: കൊല്ലം പുനലൂരിൽ സി പി ഐ എ, സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തില്‍ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു.
ആരംപുന്ന സ്വദേശി ഷിബിൻ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പുനലൂർ സ്വദേശി ശ്യാമിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .