മുംബൈ-ഗോവ ഹൈവേയില്‍ പാലം തകര്‍ന്നു; രണ്ടു മരണം

171

മുംബൈ: മുംബൈ-ഗോവ ഹൈവേയില്‍ പാലം തകര്‍ന്നു വന്‍ ദുരന്തം. രണ്ടു ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇരുപത്തഞ്ചിലധികം യാത്രക്കാരും ഒഴിക്കില്‍ പെട്ടു.
രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാവികസേനയും കരസേനയും ദേശീയ ദുരന്തനിവാരണ സംഘവും തെരച്ചില്‍ തുടരുകയാണ്.
മുംബൈയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മഹാഡില്‍ സാവിത്രി നദിയിലായിരുന്നു അപകടം.