ബിനേഷിന് മന്ത്രി നേരിട്ട് ഇടപെട്ട് പണം അനുവദിച്ചു

206

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഫലം കണ്ടു.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഉപരിപഠനം മുടങ്ങിയ ആദിവാസി യുവാവ് ബിനേഷിന് മന്ത്രി നേരിട്ട് ഇടപെട്ട് പണം അനുവദിച്ചു.പഠനത്തിനുള്ള സഹായവും വാഗ്ദാനം ചെയ്തു. ഹെൽപ് ബിനേഷ് എന്ന ഹാഷ് ടാഗ് ക്യാംപയിനുമായി സംവിധായകൻ ആഷിക് അബുവും എത്തിയിട്ടുണ്ട്.