നെറ്റ് മലയാളം അവതരിപ്പിച്ച “ചിങ്ങ നിലാവ്” മെഗാഷോക്ക് ഏറ്റവും നല്ല മെഗാഷോക്കുള്ള ഉപഹാരം നൽകി ആദരിച്ചു

227

തിരുവനന്തപുരം : 2017 ലെ ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നെറ്റ്മലയാളം അവതരിപ്പിച്ച മഫിൻ ഹൗസ് “ചിങ്ങ നിലാവ്” പവേർഡ് ബൈ സീനത്ത് ക്രിസ്പി ഫ്രൈഡ് ചിക്കൻ എന്ന പേരിൽ അവതരിപ്പിച്ച മെഗാഷോക്ക് ടൂറിസം വകുപ്പ് ഈ വര്‍ഷത്തെ ഏറ്റവും നല്ല മെഗാഷോക്കുള്ള ഉപഹാരം നെറ്റ് മലയാളം ഓൺലൈൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ ഷാജഹാന് നൽകി ആദരിച്ചു.