ഓണ്‍ലൈന്‍ പത്രത്തിന് കരാര്‍ വ്യവസ്ഥയില്‍ റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ ആവശ്യമുണ്ട്

261

തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രത്തിന് കരാര്‍ വ്യവസ്ഥയില്‍ പ്രവ‌ര്‍ത്തിക്കുന്നതിന് റിപ്പോര്‍ട്ടര്‍മാരെയും സബ്എഡിറ്റര്‍മാരെയും ആവശ്യമുണ്ട്. ഫുള്‍ടൈം/പാര്‍ട്ട്ടൈം പോസ്റ്റിലേക്കാണ് ഒഴിവ്.

യോഗ്യത – ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും ജേര്‍ണലിസം പിജി ഡിപ്ളോമയും
പ്രായപരിധി – 30 വയസിന് താഴെ
അഭികാമ്യം – സ്വന്തമായി ടൂ വീലര്‍, തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിലാസം – മൊബൈൽ /വാട്സ്ആപ്പ്
9447792305, 9946100493
ഇമെയിൽ : netmalayalam@gmail.com
അവസാന തിയതി 2018 ജനുവരി 10