നെഹ്റു ട്രോഫി ഗെബ്റിയേല്‍ ചുണ്ടന്

155

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഗെബ്റിയേല്‍ ജേതാക്കള്‍. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബാണ് ഗെബ്റിയേലിനായി തുഴഞ്ഞത്. കന്നി മത്സരത്തിലാണ് ഗബ്രിയേല്‍ ജലരാജാവായത്. വാശിയേറിയ ഫൈനലില്‍ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.