എ​ൻ​ സി​ പി​ യെ യു​ ഡി​ എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ്.

16

തൃ​ശൂ​ർ: എ​ൻ​സി​പി​യെ വീ​ണ്ടും യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ൻ​സി​പി ഒ​ന്നി​ച്ച് യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​താ​ണ് മു​ന്ന​ണി​ക്ക് താ​ത്പ​ര്യം. മാ​ണി സി. ​കാ​പ്പ​നും കൂ​ട്ട​രും മാ​ത്ര​മാ​യി വ​ന്നാ​ലും സ്വീ​ക​രി​ക്കും.

മു​ന്ന​ണി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ എ​ൻ​സി​പി​യു​മാ​യി ഇ​തു​വ​രെ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും കാ​പ്പ​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. കാ​പ്പ​ൻ വ​ന്നാ​ൽ പാ​ലാ​യി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യ​ത്.

NO COMMENTS