ദേശീയപാത – ടെണ്ടര്‍ 12ന് തുറക്കും

59

കാസറകോട് : ദേശീയ പാത 66 നെ ആറുവരിപ്പാതയാക്കുന്നതിനുള്ള ടെണ്ടര്‍ ഈ മാസം 12ന് തുറക്കുമെന്ന് പിഡബ്ല്യൂഡി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതോടെ ഇനി മുതല്‍ ദേശീയ പാതയില്‍ പുതിയ അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

NO COMMENTS