പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഈ ​മാ​സം 15ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

135

ന്യൂ​ഡ​ല്‍​ഹി: ഈ ​മാ​സം 15ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ടൂ​റി​സം മ​ന്ത്രാ​ല​യം നൂ​റു കോ​ടി രൂ​പ ചി​ല​വി​ട്ട് ന​ട​ത്തി​യ നി​ര്‍​മാ​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

NO COMMENTS