തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​​ണ​ത്തി​നാ​യി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ൽ

41

ന്യൂ​ഡ​ൽ​ഹി: എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്പ്ര​ചാ​ര​​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും. കോ​ന്നി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന കോ​ന്നി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യ​മെ​ത്തു​ക. ഉ​ച്ച​യ്ക്ക് 1.15നാ​ണ് കോ​ന്നി രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ല്‍ മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​ത്.

2.05ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കും. വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​ഞ്ചി​ന് കാ​ര്യ​വ​ട്ടം സ്പോ​ര്‍​ട്സ് ഹ​ബ്ബ് സ്റ്റേ​ഡി​യ​ത്തി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും

മ​ഹാ​റാ​ലി​ക്കു​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

NO COMMENTS