തെരെഞ്ഞടുപ്പ് വിജയം വികസനത്തിനുള്ള അംഗീകാരം : നരേന്ദ്ര മോദി

265

ന്യൂഡല്‍ഹി : തെരെഞ്ഞടുപ്പ് വിജയം വികസനത്തിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകര്‍ക്ക് മോദി നന്ദി പറഞ്ഞു. ഇതു മോദിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായുടെ പ്രതികരണം. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ലഭിച്ച തെരെഞ്ഞടുപ്പ് വിജയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

NO COMMENTS