നന്ദന്‍ നിലേകനി ഇ​ന്‍​ഫോ​സി​സ് ചെ​യ​ര്‍​മാ​ന്‍

173

ബം​ഗ​ളു​രു: ഇ​ന്‍​ഫോ​സി​സ് ചെ​യ​ര്‍​മാ​നാ​യി ന​ന്ദ​ന്‍ നി​ലേ​ക്ക​നി​യെ നി​യ​മി​ച്ചു. . ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശാല്‍ സിക്കയുടെ രാജി ബോര്‍ഡ് അംഗീകരിച്ചു.