മുന്‍ കേന്ദ്രമന്ത്രി എന്‍ ഡി തിവാരി അന്തരിച്ചു

147

ന്യൂ ഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ഡി തിവാരി അന്തരിച്ചു. ന്യൂ ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നായിരുന്നു അദ്ദേഹത്തിന്റെ 93ആം പിറന്നാള്‍. കേന്ദ്ര വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായിരുന്നു.

NO COMMENTS