മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും

210

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് തിരുന്നല്‍വേലി സ്വദേശി മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും. മുരുകന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത്.