പെരുമ്പാവൂരില്‍ വയോധിക കുത്തേറ്റു മരിച്ചു

158

പെരുമ്പാവൂര്‍ • പ്രളയക്കാട് പുലക്കുടി ഏലമ്മ (71) കുത്തേറ്റു മരിച്ചു. മകളുടെ ഭര്‍ത്താവ് മേയ്ക്കപ്പാല കടമ്പക്കാട്ട് പൗലോസാണു കുത്തിയതെന്നു പറയുന്നു. രാവിലെ ആറിനാണു സംഭവം. കുടുംബവഴക്കാണു കാരണമെന്നു പൊലീസ്. വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കു വാടകവീട്ടില്‍ താമസിക്കുകയാണു പൗലോസ്.

NO COMMENTS

LEAVE A REPLY