നെയ്യാറ്റിൻകര മാറാനല്ലൂരിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

161

തിരുവനന്തപുരം∙ നെയ്യാറ്റിൻകര മാറാനല്ലൂരിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. സ്കൂട്ടറില്‍ പോവുകയായിരുന്ന സുരേഷ് കുമാറിനെ ഇടിച്ചുവീഴ്ത്തി. കാറിൽ മാരകായുധങ്ങൾ കണ്ടെത്തി. ക്വട്ടേഷൻ കൊലയെന്ന് പൊലീസ് അറിയിച്ചു.