ദക്ഷിണാഫ്രിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

138

കോ​ട്ട​യം : ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ മ​ല​യാ​ളി യു​വാ​വ് വെടിയേറ്റ് മരിച്ചു. കോട്ടയം സ്വദേശിയായ ജി​ജ​ന്‍ അ​ല​ക്സാണ് ​മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാവിലെയോടെയാണ് ജി​ജ​ന് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ​ത്. ഒരു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ൽ കാ​ഷ്യ​റാ​യി​രു​ന്ന ജി​ജനെ ക്യാഷ് കൗ​ണ്ട​റി​ല്‍ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ മോഷ്ടാക്കൾ അതിക്രമിച്ച് കേറി വെടിയുതിർക്കുകയായിരുന്നു. മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​യ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS