ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

139

അംബാല : ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. പല്‍വാളില്‍ വ്യാഴാഴ്ചയാണ് സംഭവം. പശുവിനെ മോഷ്ടിച്ച് കടത്തുന്നുവെന്നാരോപിച്ച് ജനക്കൂട്ടം മൂന്ന് യുവാക്കളെ ആക്രമിക്കുകയായിരുന്നു. 25 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

NO COMMENTS