ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു

213

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നെടുമുടി വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS