കൊച്ചി ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

120

കൊച്ചി: കൊച്ചി ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു.
ദേവസ്വം നടയ്ക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കൊലപാതക കാരണം വ്യക്തമല്ല.

NO COMMENTS