ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ചു

147

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. ആര്‍ എസ് എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്. ദിവസങ്ങളായി പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് അക്രമം നടന്നുവരികയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ചുപേരാണ് രാജേഷിനെ വെട്ടിയതിന് പിന്നിലെന്നാണ് ആപോപിക്കുന്നത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.