ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു

174

പത്തനംതിട്ട : കോന്നിയിൽ ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോന്നി സ്വദേശിനി റെയ്സൽ ദാനിയേൽ (55) ആണ് മരിച്ചത്. റെയ്സലിനെ വെട്ടിവീഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തങ്കച്ചന് വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായി പോലീസ് പറയുന്നത്.

NO COMMENTS

LEAVE A REPLY