യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു.

104

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ താ​ന്ന്യ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മുന്‍ പഞ്ചായത്തംഗവും കുടുംബശ്രീ ചെയര്‍പേഴ്സണുമായ സുരേഷിന്‍റെ മകന്‍ ആദര്‍ശ് എന്ന യു​വാ​വി​നെയാണ് ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നത്. ആണ് മരിച്ചത്.വാഹനത്തിലെത്തിയ സംഘം ആദര്‍ശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദര്‍ശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗു​ണ്ടാ​സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.രാവിലെ ഒമ്ബതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആദര്‍ശിന് നേരെ ആക്രമണം നടന്നത്.

NO COMMENTS