സര്‍ക്കാര്‍ വക നാടകമാണ് ശബരിമലയില്‍ നടമാടുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

138

തിരുവനന്തപുരം : സര്‍ക്കാര്‍ വക നാടകമാണ് ശബരിമലയില്‍ ഇപ്പോള്‍ നടമാടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ കലാപ ഭൂമിയാക്കാന്നുതിനുളള ആരുടെ ഭാഗത്ത് നിന്നുളള നീക്കവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS