നടിയെ ആക്രമിച്ച സംഭവത്തില്‍ ജനപ്രതിനിധികളുടെ മൊഴിയെടുക്കില്ല

153

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ജനപ്രതിനിധികളുടെ മൊഴിയെടുക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് എസ്‍പി. എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുവെന്നും ആരോപണത്തിന് വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലെന്നും എസ്‍പി വ്യക്തമാക്കി .