അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് മുകേഷ്

168

കൊച്ചി : അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് എം.എല്‍.എ. അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുകേഷ് വ്യക്തമാക്കി. അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.

NO COMMENTS