മെഡിക്കല്‍ കോഴ വിവാദം : എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നല്‍കും

291

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും. റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.