കാലവര്‍ഷം – താലൂക്ക്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

43

കാസർഗോഡ് : പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. വെള്ളരിക്കുണ്ട് താലൂക്ക് 0467 2242320, കാസര്‍കോട് 04994 230021, ഹോസ്ദുര്‍ഗ് 0467 2204042,മഞ്ചേശ്വരം 04998 244044.