മോഹന്‍ലാലിന് തെലുങ്കിലെ മികച്ച സഹനടനുള്ള പുരസ്കാരം

183

മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാരിന്റെ അംഗീകാരം. ആന്ധ്രാ സര്‍ക്കാരിന്റെ സംസ്ഥാന സിനിമാ അവാര്‍ഡായ നന്തി ഫിലിം അവാര്‍ഡിലാണ് മോഹന്‍ലാലിന് പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള നാടാണ് ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരമായ നന്തി പുരസ്കാരം ലഭിക്കുന്നത്. ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയര്‍ എന്‍ ടി ആര്‍ ആണ് മികച്ച നടന്‍.

NO COMMENTS