വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

182

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ട്ടാ​നി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

NO COMMENTS