കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

160

കൊല്ലം : കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിലാണ് സംഭവം. രാഹുലിനെയാണ് കല്ലടയാറ്റില്‍ കാണാതായത്. രാഹുലിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.

NO COMMENTS