മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

113

തിരുവനന്തപുരം : മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി പ്രതിഷേധാർഹമാണെന്ന് തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. പത്രസ്വാതന്ത്രം ജനാധിപത്യത്തിന്റെ ജീവവായുവാണ്. അത് തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു അണിനിരക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

NO COMMENTS