അമ്പലത്തറയിലെ മില്‍മ പ്ലാന്റില്‍ തീപിടിത്തം

613

തിരുവനന്തപുരം• അമ്പലത്തറയിലെ മില്‍മ പ്ലാന്റില്‍ തീപിടിത്തം. പ്ലാന്റിലെ മാലിന്യ സംസ്കരണ യൂണിറ്റിനു സമീപമാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനാ യൂണിറ്റുകള്‍ ചേര്‍ന്ന് ഏറെ പരിശ്രമിച്ചശേഷമാണ് തീയണയ്ക്കാനായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

NO COMMENTS

LEAVE A REPLY