തിരക്കേറിയ റോഡിനു നടുവില്‍ പ്രേതം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

207

മെക്സിക്കോ സിറ്റി : മെക്സിക്കോ സിറ്റിയിലെ തിരക്കേറിയ റോഡിന് നടുവില്‍ പ്രേതം. മെക്സിക്കോ സിറ്റിയില്‍ ഒരു സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. മെക്സിക്കോ സിറ്റിയിലെ പസിയോ ഡി ലാ റിഫോമ എന്ന സ്ഥലത്താണ് സംഭവം.കാര്‍ ഈ പെണ്‍കുട്ടിയുടെ പ്രേതത്തിന് മുകളിലൂടെ കയറിപ്പോകുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് ഒന്നും പറ്റുന്നില്ല. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.റോഡിന്‍റെ നടുക്ക് പെണ്‍കുട്ടി നില്‍ക്കുന്പോള്‍ ഒരു കാര്‍ ചീറിപ്പാഞ്ഞു വരുന്നതും വാഹനം അതിനു മുകളിലൂടെ കയറിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

NO COMMENTS

LEAVE A REPLY