മെരിറ്റോ നാഷണൽ -2021 – തത്സമയ സംപ്രേക്ഷണം ഇന്ന് രാവിലെ

192

മെരിറ്റോ നാഷണൽ -2021 – അമ്പലത്തറ നാഷണൽ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് (ഒക്ടോബർ 18 തിങ്കളാഴ്ച ) രാവിലെ 11മണിക്ക് . https://youtu.be/HdqYJ29qvHQ

പ്രോഗ്രാം

പ്രാർത്ഥന – എൻ എസ് എസ് വോളണ്ടിയർമാർ

സ്വാഗതം – ഡോ.എസ്.എ ഷാജഹാൻ (പ്രിൻസിപ്പൽ)

അദ്ധ്യക്ഷ പ്രസംഗം – ഡോ. രാജശ്രീ എം. എസ്, (വൈസ് ചാൻസിലർ, എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി)

അവാർഡ് വിതരണവും ഉദ്ഘാടനവും ; ശ്രീ. വി. ശിവൻകുട്ടി (പൊതു വിദ്യാഭ്യാസ തൊഴിൽ
വകുപ്പ് മന്ത്രി)

മുഖ്യപ്രഭാഷണം : ഡോ. എം. വിജയൻ പിള്ള (സിൻഡിക്കേറ്റ് മെമ്പർ, യൂണിവേഴ്സിറ്റി ഓഫ് കേരള)

ആശംസകൾ

ശ്രീ. വി. എസ്. സുലോചനൻ(കൗൺസിലർ, തിരുവനന്തപുരം കോർപ്പറേഷൻ)
ശ്രീ. മുഹമ്മദ് ഇക്ബാൽ. ഐ.പി.എസ് (റിട്ട) ഡയറക്ടർ (അഡ്മിനിസ്ട്രേറ്റീവ്), മനാറുൽ ഹുദാ ട്രസ്റ്റ്)
ശ്രീ. റ്റി. ജയകുമാർ (വൈസ് പ്രസിഡന്റ് പി.റ്റി.എ)
ശ്രീ. ഷബീർ അഹമ്മദ്. എൻ (IQAC കോഡിനേറ്റർ)
ശ്രീമതി. ഡോ. എസ്. ശ്രീലേഖ (അക്കാഡമിക് കോഡിനേറ്റർ)

കൃതജ്ഞത ; ജസ്റ്റിൻ ഡാനിയേൽ ( വൈസ് പ്രിൻസിപ്പൽ )

ദേശീയഗാനം : കോളേജ് വിദ്യാർഥികൾ

NO COMMENTS