​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ.

190

കാ​യം​കു​ളം:​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പു​തു​പ്പ​ള്ളി രാ​ഘ​വ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

രാ​ജ്യം ഫാ​സി​സി​സ​ത്തി​ന്‍റെ പി​ടി​യി​ൽ അ​മ​ർ​ന്നി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത് കേ​ര​ള​ത്തെ​യാ​ണ്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​സ്തു​ത​ക​ൾ അ​റി​യാ​തെ പ്ര​ധാ​ന​മ​ന്ത്രി വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

കേ​ര​ള​ത്തി​ൽ സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും നി​ല​നി​ൽ​ക്കു​ന്ന​ത് പു​തു​പ്പ​ള്ളി രാ​ഘ​വ​നെ പോ​ലു​ള്ള ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ത്യാ​ഗോ​ജ്വ​ല​മാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

NO COMMENTS