മ​ക്ക, മ​ദീ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ഇന്ന് മുതൽ ക​ര്‍​ഫ്യു

137

റി​യാ​ദ്: . മ​ക്ക, മ​ദീ​ന റി​യാ​ദ്, എ​ന്നീ ന​ഗ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യു ( വ്യാഴാ​ഴ്ച ) ഇന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​രം​ഭി​ക്കും. വൈ​കി​ട്ട് ഏ​ഴു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യാ​യി​രു​ന്നു നി​ല​വി​ലെ സ​മ​യം. ക​ര്‍​ഫ്യു ലം​ഘ​ന​ങ്ങ​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​ട​നീ​ളം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഭാ​ഗി​ക ക​ര്‍​ഫ്യു തുടരുന്നത് .കൊ​റോ​ണ വൈ​റ​സി​ന്‍റെ സാ​മൂ​ഹ്യ​വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഈ ​തീരു​മാ​ന​ങ്ങ​ള്‍.

NO COMMENTS