സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ; ബാങ്ക് ഗ്യാരണ്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കും

223

തിരുവനന്തപുരം : സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിന് വേണ്ട ബാങ്ക് ഗ്യാരണ്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ഉറപ്പ് നല്‍കും. ഇതിനോടൊപ്പം ഒരാളുടെ വ്യക്തിഗത ഗാരന്റിയും നല്‍കണം. ആറ് മാസത്തേക്കാണ് ബാങ്ക് ഗാരന്റി നല്‍കുന്നത്.