സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; സുപ്രീം കോടതിയില്‍ ഇന്ന്‌ അന്തിമവാദം

177

ന്യൂഡല്‍ഹി : നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള മെഡിക്കല്‍, ഡന്റല്‍ കോഴ്‌സ് പ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഇന്ന്‌ അന്തിമവാദം കേള്‍ക്കും. തൊടുപുഴ അല്‍-അസ്ഹര്‍ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകള്‍ക്ക് ഹൈകോടതി നല്‍കിയ പ്രവേശന അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

NO COMMENTS